KOYILANDY DIARY.COM

The Perfect News Portal

കൊല്ലം കുപ്പച്ചി വീട്ടിൽ കമലാക്ഷി അമ്മ (85)

കൊയിലാണ്ടി: പരേതനായ ചാത്തോത്ത് മാധവൻ നായരുടെ ഭാര്യ കൊല്ലം കുപ്പച്ചിവീട്ടിൽ കമലാക്ഷി അമ്മ (85) നിര്യാതയായി. മക്കൾ: എം. രാജീവൻ (റിട്ട. എസ്.ഐ കേരള പോലീസ്), ഗോപീകൃഷ്ണൻ (ഇന്ത്യൻ ആർമി), സുനിൽ കുമാർ (വെജിറ്റബിൾ മർച്ചൻ്റ് കൊല്ലം), പരേതനായ സജീവൻ. മരുമക്കൾ: വനജകുമാരി, ബീന, ശ്രീലേഖ, ലീന. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.

Share news