KOYILANDY DIARY.COM

The Perfect News Portal

കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: മുതിർന്ന കോൺഗ്രസ് നേതാവ് കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊല്ലത്ത് നടന്ന അനുശോചനയോഗം നഗരസഭ കൗൺസിലർ വി.വി ഫക്രുദ്ദീൻ ഉദ്ഘാടനം ചെയ്തു. അബൂബക്കർ ഷഹബാസ് അദ്ധ്യക്ഷl വഹിച്ചു. വി.വി. സുധാകരൻ  അനുശോചന പ്രഭാഷണം നടത്തി.
.
.
കൗൺസിലർ കെ.എം നജീബ്, സി.കെ ഹമീദ്, ഉണ്ണികൃഷ്ണൻ മരളൂർ, സുനിൽ വിയ്യൂർ, അൻസാർ കൊല്ലം, ശ്രീശൻ അരയൻ കാവ്, ബഷീർ താഴത്തക്കണ്ടി എന്നിവർ സംസാരിച്ചു.
Share news