KOYILANDY DIARY.COM

The Perfect News Portal

സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും തി​മി​ര ശ​സ്ത്ര​ക്രി​യ നി​ർ​ണ​യ ക്യാ​ന്പും ന​ട​ത്തു​ന്നു

കോ​ട​ഞ്ചേ​രി: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ​യും ക​ണ്ണോ​ത്ത് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും തി​മി​ര ശ​സ്ത്ര​ക്രി​യ നി​ർ​ണ​യ ക്യാ​ന്പും ന​ട​ത്തു​ന്നു. നാ​ളെ രാ​വി​ലെ 8.30 മു​ത​ൽ 12 വ​രെ ക​ണ്ണോ​ത്ത് സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ളി​ലാ​ണ് ക്യാ​ന്പ്. മെ​ഡി​ക്ക​ൽ കോ​ള​ജ് നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ലെ 15 അം​ഗ വി​ദ​ഗ്ധ​സം​ഘം രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന തി​മി​ര രോ​ഗി​ക​ൾ​ക്ക് ഇ​ൻ​ട്രാ ഒ​ക്കു​ല​ർ (ഐ​ഒ​എ​ൽ) ഉ​പ​യോ​ഗി​ച്ചു​ള്ള ശ​സ്ത്ര​ക്രി​യ സൗ​ജ​ന്യ​മാ​യി ചെ​യ്തു​കൊ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഫോ​ൺ: 8943049405,

Share news

Leave a Reply

Your email address will not be published. Required fields are marked *