KOYILANDY DIARY.COM

The Perfect News Portal

മേലൂർ എരഞ്ഞിവയൽകുനി ബാലകൃഷ്ണൻ (72) നിര്യാതനായി

കൊയിലാണ്ടി: മേലൂർ എരഞ്ഞിവയൽകുനി ബാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷംന. ഷൈനേഷ്, പരേതയായ ഷൈനി. മരുമകൻ: സജിത്ത്. സഹോദരങ്ങൾ: ജാനകി, പരേതയായ ലീല. 
Share news