ദില്ലിയിൽ കെട്ടിടം തകർന്ന് വീണ് അപകടം: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ദില്ലിയിൽ കെട്ടിടം തകർന്ന് വീണ് അപകടം. ദില്ലിയിലെ മുസ്തഫബാദിലാണ് കെട്ടിടം തകർന്ന് വീണ് അപകടം ഉണ്ടായത്. കെട്ടിടത്തിനുള്ളിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷപ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. രക്ഷപ്രവർത്തനത്തിന് എൻ ഡി ആർ എഫ് സംഘം എത്തിയിട്ടുണ്ട്. എത്രപേരാണ് കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നത് എന്ന വ്യക്തമല്ല.
#WATCH | A building collapsed in the Mustafabad area of Delhi, several feared trapped. Dog squad, NDRF and Police teams at the spot. Rescue operations underway.
More details awaited. pic.twitter.com/9yS3TKdxDm
— ANI (@ANI) April 19, 2025
