കൊയിലാണ്ടി അരയങ്കാവിൽ മരക്കൊമ്പ് പൊട്ടി ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞുവീണു

കൊയിലാണ്ടി അരയങ്കാവിൽ മരക്കൊമ്പ് പൊട്ടി ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞുവീണു. ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയാണ് മരക്കൊമ്പ് പൊട്ടിവീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേനയത്തി മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. Gr asto ബാബു പികെയുടെ നേതൃത്വത്തിൽ FRO(D) നിതിൻരാജ്, FRO ജാഹിർ, ബിനീഷ്, ലിനീഷ് HG പ്രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
