എകെജി ഫുട്‌ബോൾ: സംഘാടക സമിതി ഇന്ന് 6 മണിക്ക്

കൊയിലാണ്ടി > എകെജി റോളിങ് ട്രോഫിക്കും ടി വി കുഞ്ഞിക്കണ്ണന്‍ സ്മാരക റണ്ണേഴ്സപ്പിനുമായുള്ള അഖില കേരള സെവന്‍സ് ഫുട്‌ബോൾ ടൂര്‍ണ്ണമെന്റിന്റെ സംഘാടക സമിതി രൂപീകരണയോഗം വെള്ളിയാഴ്ച നടക്കും. വൈകിട്ട് 6 ന് കൊയിലാണ്ടി പഴയ ചെത്തുതൊഴിലാളി മന്ദിരത്തിലാണ് യോഗം ചേരുകയെന്ന് ഭാരവാഹികളായ യു.കെ ചന്ദ്രൻ, സി.കെ മനോജ് എന്നിവർ ആറിയിച്ചു.
