ട്രാൻസ്ജെൻഡർ പ്രതിനിധികളെ പങ്കെടുപ്പിച്ച് ശിൽപശാല നടത്തി

കോഴിക്കോട്: ട്രാൻസ്ജെൻഡർ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിനായി ട്രാൻസ്ജെൻഡർ പ്രതിനിധികളെ പങ്കെടുപ്പിച്ച് ശിൽപശാല നടത്തി. 30 ട്രാൻസ്ജെൻഡർ പ്രതിനിധികൾ പങ്കെടുത്തു. കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
