എ.സി. ബാലകൃഷ്ണനെ അനുസ്മരിച്ചു

കൊയിലാണ്ടി: എന്‍.സി.പി. ബ്ലോക്ക് പ്രസിഡന്റും നഗരസഭാ സ്ഥിരംസമിതി ചെയര്‍മാനുമായിരുന്ന എ.സി. ബാലകൃഷ്ണനെ അനുസ്മരിച്ചു. കെ. ദാസന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എന്‍.സി.പി. ജില്ലാസെക്രട്ടറി കെ.ടി.എം. കോയ അധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് മുക്കം മുഹമ്മദ്, മുന്‍ എം.എല്‍.എ പി. വിശ്വന്, വി.വി. സുധാകരന്, ടി.എം. കുഞ്ഞിരാമന്‍നായര്‍, എം.പി. ശിവാനന്ദന്, ഇ.എസ്. രാജന്, സി. രമേശന്, എം.എ. ഗംഗാധരന് എന്നിവര്‍ സംസാരിച്ചു.
