KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് നീറ്റുവയൽ ഭദ്രകാളി ക്ഷേത്ര മഹോത്സവം

കൊയിലാണ്ടി: കുറുവങ്ങാട് നീറ്റുവയൽ ഭദ്രകാളി ക്ഷേത്ര മഹോത്സവം മാർച്ച് 9 ന് വിവിധ പരിപാടികളോടെ ആഘോഷിക്കും, രാവിലെ 8 ന് കൊടിയേറ്റം,, കലശം, കലശാഭിഷേകം, ഉച്ചപൂജ, നാഗപ്പാട്ട്, ഭക്തി ഗാനസുധ, വൈകീട്ട് ദീപാരാധന, ഭദ്രകാളി എഴുന്നള്ളത്ത്, വലിയ വട്ടളം ഗുരുതിയോടെ നട അടക്കും,

Share news