KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ചു. ഞായറാഴ്ച കൊടിയുയര്‍ത്തല്‍, പഞ്ചാരിമേളം, ഇരട്ടത്തായമ്പക, പരദേവതയ്ക്ക് തേങ്ങയേറ് എന്നിവ  നടന്നു. തിങ്കളാഴ്ച താലപ്പൊലി. വൈകീട്ട് പ്രാദേശിക ആഘോഷവരവുകള്‍, ശിവക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ്, താലപ്പൊലിയോടുകൂടിയ മടക്കെഴുന്നള്ളിപ്പ്, രാത്രി 10-ന് ഡയനാമിറ്റ് ഡിസ്‌പ്ലേ, 11.30 ബിഗ് ബീറ്റ് വയനാടിന്റെ ഓസ്‌കാര്‍ മനോജ് നയിക്കുന്ന ഗാനമേള, മിമിക്‌സ് എന്നിവ അരങ്ങേറും. 14ന് പുലര്‍ച്ചെ കോലംവെട്ടോടെ ഉത്സവം സമാപിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *