KOYILANDY DIARY.COM

The Perfect News Portal

നേപ്പാളിൽ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിൽ അനുഭവപ്പെട്ടതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ബിഹാറിന്റെ ചില ഭാ​ഗങ്ങളിലും ഭൂചലനത്തിൻ്റെ പ്രകമ്പനമുണ്ടായി. കാഠ്മണ്ഡുവിലെ സിന്ധുപാൽച്ചൗക് ജില്ലയിലെ ഭൈരബ് കുന്ദ ഏരിയയിലാണ് ഭൂചലനമുണ്ടായത്.

 

Share news