KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂരിൽ ക്രിക്കറ്റ് ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: പെരുവട്ടൂരിലെ ആദ്യകാല ക്രിക്കറ്റ് ടീം യോർക്ക് ഷെയർ ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെൻ്റ്  സംഘടിപ്പിക്കുന്നു. ഫെബ്രുവരി 23 ന് നടക്കുന്ന മത്സരങ്ങളിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 12 ടീമുകളെയാണ് പങ്കെടുപ്പിക്കുക എന്ന് പ്രോഗ്രാം ഭാരവാഹികൾ അറിയിച്ചു. റെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും കൺവീനറുമായി ബന്ധപ്പെടുക. മിഥുൻ, അജീഷ്  9961 340 270,  8590 302 881.
Share news