യാത്രാ മധ്യേ വിദ്യാർത്ഥിനിയുടെ സ്വർണ്ണ ബ്രേസ്ലറ്റ് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: യാത്രാ മധ്യേ വിദ്യാർത്ഥിനിയുടെ സ്വർണ്ണ ബ്രേസ്ലറ്റ് നഷ്ടപ്പെട്ടതായി പരാതി. കൊയിലാണ്ടി പന്തലായനി മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് ചൊവ്വാഴ്ച വൈകീട്ട് 4.30നുശേഷം കാൽനടയായി കൊയിലാണ്ടി സ്റ്റാൻ്റിലെത്തുകയും തുടർന്ന് ബസിൽ മണമൽവരെ സഞ്ചരിക്കുന്നതിനും ഇടയിലാണ് ബ്രേസ്ലറ്റ് നഷ്ടപ്പെട്ടത്. കണ്ടുകിട്ടുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ 2620 236 എന്ന നമ്പറിലോ 9544051711 എന്ന നമ്പറിലേക്കോ അറിയിക്കേണ്ടതാണ്.
