ജെ സി ഐ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കെ പി ജ്യോതിറാമിനെ അനുസ്മരിച്ചു

കൊയിലാണ്ടി: ജെ സി ഐ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കെ പി ജ്യോതിറാം അനുസ്മരണം നടത്തി. ജെ സി ഐ കൊയിലാണ്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു ജ്യോതിറാം. ആതിര ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയൽ ജെ സി ഐ കൊയിലാണ്ടി പ്രസിഡണ്ട് ഡോ. അഖിൽ എസ് കുമാർ അധ്യക്ഷത വഹിച്ചു.
.

.
വി പി സുകുമാരൻ, അഡ്വ.റ്റ് പ്രവീൺകുമാർ, ജോസ്, എം ആർ ബാലകൃഷ്ണൻ, മണികണ്ഠൻ, ജയപ്രകാശ്, ഗോകുൽ, പി കെ ശ്രീധരൻ, സുരേഷ് ബാബു അഡ്വ. ജതീഷ് ബാബു, പ്രവീൺകുമാർ, ബിജുലാൽ എന്നിവർ അനുശോചന പ്രഭാഷണം നടത്തി. അഡ്വ. ചന്ദ്രശേഖരൻ സ്വാഗതവും ഡോ. സൂരജ് നന്ദിയും പറഞ്ഞു.
