Kerala News മലപ്പുറത്ത് കുട്ടികൾക്ക് നേരെ കാട്ടുപന്നി ആക്രമണം 7 months ago koyilandydiary മലപ്പുറം: മലപ്പുറത്ത് കുട്ടികൾക്ക് നേരെ കാട്ടുപന്നി ആക്രമണം. അരിക്കോട് വെള്ളേരി അങ്ങാടിയിലാണ് സംഭവം. റോഡരികിൽ നടന്നുപോകവെ കുട്ടികളെ കാട്ടുപന്നി ആക്രമിച്ചു. കുട്ടികൾ ഭയന്ന് നിലവിളിച്ചതോടെ പന്നി ഓടിമാറുകയായിരുന്നു. Share news Post navigation Previous കൊയിലാണ്ടിയിൽ ആന ഇടഞ്ഞ് ഉണ്ടായ മരണം; റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻNext മണക്കുളങ്ങര ക്ഷേത്ര ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം കുറുവങ്ങാട് മാവിൻ ചുവട്ടിൽ പൊതുദർശനത്തിന് വെക്കും