KOYILANDY DIARY.COM

The Perfect News Portal

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. ഒരാൾ കൊല്ലപ്പെട്ടു. വയനാട് അട്ടമല സ്വദേശി രാമു എന്ന ബാലകൃഷ്ണൻ (27) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്.

Share news