യാത്രാ മദ്ധ്യേ സ്വർണ്ണ കമ്മൽ നഷ്ടപ്പെട്ടു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിന്ന് തിക്കോടിയിലേക്കുള്ള യാത്രാ മദ്ധ്യേ യുവതിയുടെ സ്വർണ്ണ കമ്മൽ നഷ്ടപ്പെട്ടു. കൊയിലാണ്ടി മുരളി പെട്രോൾ പമ്പിന് സമീപത്ത് നിന്ന് ഓട്ടോയിൽ ബസ്സ്റ്റാൻറിലെത്തുകയും തുടർന്ന് ബസിൽ തിക്കോടിയിലേക്കുള്ള യാത്ര മധ്യേയാണ് സ്വർണ്ണ കമ്മൽ നഷ്ടപ്പെട്ടതെന്ന് യുവതി പറഞ്ഞു. കണ്ട്കിട്ടുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കേണ്ടതാണ്. 984611 7996. 6238304264.
