KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ചൂരൽക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പന്തലായനി ചൂരൽക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് കൊടിയേറി. ഫെബ്രുവരി ഒന്നു മുതൽ എട്ടാം തീയതി വരെ നടക്കുന്ന ഉത്സവത്തിന് വിശേഷാൽ പൂജകൾ, തിറകൾ, വിവിധ കലാപരിപാടികൾ, നാടകം, കളരിപ്പയറ്റ്, കരോക്കെ ഗാനമേള എന്നിവ അരങ്ങേറും.

Share news