KOYILANDY DIARY.COM

The Perfect News Portal

കോൺഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ മരളൂർ – മന്ദമംഗംലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം ഡി.സി.സി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് കെ.കെ. ഉസ്മാൻ ആദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗം പി. രത്നവല്ലി  മുഖ്യപ്രഭാഷണം നടത്തി.
.
.
ബ്ലോക്ക് പ്രസിഡണ്ട് എൻ മുരളീധരൻ, മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത്കണ്ടി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി തങ്കമണി ചൈത്രം, ജയഭാരതി കാരഞ്ചേരി, യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം, റസിയ ഉസ്മാൻ, ടി.പി. കൃഷ്ണൻ, എം.വി.ജയരാജൻ, യു.കെ. രാജൻ, വി.ടി. സുരേന്ദ്രൻ, പി.പി. നാണി, തൈക്കണ്ടി സത്യനാഥൻ, പി.വി. വേണുഗോപാൽ, അൻസാർ കൊല്ലം, പി.പി. നാണി, പി.കെ. പുരുഷോത്തമൻ രാമകൃഷ്ണൻ മൊടക്കല്ലൂർ,
Share news