KOYILANDY DIARY.COM

The Perfect News Portal

റിപ്പബ്ലിക്ക് ദിനത്തിൽ ധീര ജവാൻ സുബിനേഷ് സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തി

കൊയിലാണ്ടി: റിപ്പബ്ലിക്ക് ദിനത്തിൽ ധീര ജവാൻ സുബിനേഷ് സ്മൃതി മണ്ഡപത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് പതാക ഉയർത്തി. പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, വാർഡ് മെമ്പർ മജു കെ എം, വിമുക്ത ഭടൻമാർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. 
Share news