അൻഷിത്ത് ഉള്ളിയേരിക്ക് മികച്ച ഭക്തിഗാനത്തിനുള്ള പുരസ്ക്കാരം

തിരുവനന്തപുരം: തെക്കൻ സ്റ്റാർ മീഡിയ ഡ്രാമ ആൻ്റ് ഫിംലിം സൊസൈറ്റിയുടെ 2024ലെ ഏറ്റവു മികച്ച ഭക്തിഗാനത്തിനുള്ള അവാർഡ് (കർപ്പൂര പ്രിയൻ) എന്ന ആൽബത്തിനും, ആൽബത്തിൻ്റെ മികച്ച സംവിധായകനുള്ള പുരസ്ക്കാരം അൻഷിത്ത് ഉള്ളിയേരിക്കും ലഭിച്ചു.
.

.
തിരുവനന്തപുരം വിജെടി ഹാളിൽ നടന്ന ചടങ്ങിൽ സിനിമ പിന്നണി രംഗത്ത് പ്രവർത്തിക്കുന്ന ദിനേശ് പണിക്കർ (actor), ജോളി മാസ് (സംവിധായകൻ), ഗിന്നസ്സ് ഹരീന്ദ്രൻ (actor മുൻഷി), മായാവിശ്വനാഥ് (actor), ദീപ സുരേന്ദ്രൻ (actor) പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. Cyaapco international group നിർമ്മിച്ച ഈ ആൽബത്തിന്റെ ഗാനം ആലപിച്ചത് പ്രശസ്ഥ പിന്നണി ഗായകൻ സുമേഷ് അയിരൂർ ആണ്.
