KOYILANDY DIARY.COM

The Perfect News Portal

വ്യാപാരി വ്യവസായി സമിതി ഊരള്ളൂർ യുണിറ്റ് കൺവെൻഷൻ

കൊയിലാണ്ടി: വ്യാപാരി വ്യവസായി സമിതി ഊരള്ളൂർ യുണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ ഊരള്ളൂർ മഹാത്മ ഹാളിൽ സമിതി ജില്ലാ ജോ. സെക്രട്ടറി പി ആർ രഘുത്തമൻ ഉദ്ഘടനം ചെയ്തു. യുണിറ്റ് പ്രസിഡണ്ട് പി എം വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.
.
.
സമിതി കൊയിലാണ്ടി ഏരിയ സെക്രട്ടറി സി കെ മനോജ്‌, വി പി ശങ്കരൻ, ടി പി സുനിൽകുമാർ എന്നിവർ സംസാരിച്ചു. കൺവെൻഷനിൽ വെച്ച് കുനിയിൽ മുഹമ്മദിന് വ്യാപാരി മിത്ര ചികിത്സ ധന സഹായം പി ആർ രഘുത്തമൻ കൈമാറി.
Share news