മരളൂരിൽ കോൺഗ്രസ് പ്രവർത്തകർ ലീഡർ കെ. കരുണാകരനെ അനുസ്മരിച്ചു

കൊയിലാണ്ടി: മരളൂരിൽ കോൺഗ്രസ് പ്രവർത്തകർ ലീഡർ കെ. കരുണാകരനെ അനുസ്മരിച്ചു. തുടർന്ന് പുഷ്പാർച്ചനയും നടന്നു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി തങ്കമണി ചൈത്രം, ബൂത്ത് പ്രസിഡണ്ട് ജയഭാരതി കാരഞ്ചേരി, സി. രാധാകൃഷ്ണൻ നായർ, കലേക്കാട്ട് രാജമണി ടീച്ചർ, ചേനോളി ലീല, ടി. പി. രമ എന്നിവർ നേതൃത്വം നൽകി.
