KOYILANDY DIARY.COM

The Perfect News Portal

തിക്കോടിയിൽ ഓവു ചാലിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്

കൊയിലാണ്ടി: തിക്കോടിയിൽ ഓവു ചാലിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. തിക്കോടി പാലോളി സ്വദേശി ബാബുവിനാണ് പരിക്കേറ്റത്. തിക്കോടി സർവീസ് റോഡിലെ ഓവ് ചാലിലെ സ്ലാബ് തകർന്ന് ബൈക്ക് കുഴിയിൽ പതിക്കുകയായിരുന്നു. ബൈക്കും ഭാഗികമായി തകർന്ന നിലയിലാണുള്ളത്.

Share news