KOYILANDY DIARY.COM

The Perfect News Portal

ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ അക്ഷര ശ്ലോക സദസ്സ് അവതരിപ്പിച്ചു

കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ അക്ഷര ശ്ലോക സദസ്സ് അവതരിപ്പിച്ചു. പള്ളിക്കര മഹിളാവേദിയും ശ്രീകൃഷ്ണ അക്ഷര ശ്ലോക സമിതി പെരുമാൾപുരവും ചേർന്നാണ് അക്ഷര ശ്ലോക സദസ്സ് അവതരിപ്പിച്ചത്.
Share news