KOYILANDY DIARY.COM

The Perfect News Portal

കൊല്ലം നഗരേശ്വരം ശിവക്ഷേത്രം ശിവരാത്രി ആഘോഷം ഫെബ്രുവരി 24-ന്

കൊയിലാണ്ടി: കൊല്ലം നഗരേശ്വരം ശിവക്ഷേത്രം ശിവരാത്രി ആഘോഷം ഫെബ്രുവരി 24-ന് ആഘോഷിക്കും. ക്ഷേത്രം പരിപാലനസമിതി ഭാരവാഹികളായി ഇ. രവീന്ദ്രന്‍ നായര്‍ (പ്രസിഡന്റ്), എം.കെ. കുഞ്ഞിക്കണ്ണന്‍ (വൈസ് പ്രസി.), കെ.കെ. രവീന്ദ്രന്‍ നായര്‍ (സെക്ര.), എം. അജയകുമാര്‍ (ജോ. സെക്ര.), എ. സുകുമാരന്‍ നായര്‍ (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *