KOYILANDY DIARY.COM

The Perfect News Portal

സൗജന്യ നേത്ര പരിശോധനയും, തിമിര രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊല്ലം – വിയ്യൂർ സാഗർ ലൈബ്രറിയുടേയും, തെങ്ങിൽ താഴ അംഗൻവാടിയുടെയും സംയുക്താഭിമുഖ്യത്തിൽ വി ട്രസ്റ്റ്‌ കണ്ണശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും, തിമിര രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പിൽ  നൂറോളം പേർപേർക്ക് പരിശോധന നടത്തി.

Share news