കൂമുള്ളി വടക്കയിൽ കുഞ്ഞിരാമൻ (78) നിര്യാതനായി

കൂമുള്ളി വടക്കയിൽ കുഞ്ഞിരാമൻ (78) നിര്യാതനായി. കൂമുള്ളിയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് – കർഷക പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതിൽ നേതൃത്വപരമായ പങ്കു വഹിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥാ കാലത്ത് പോലീസ് മർദ്ദനങ്ങൾ ഉൾപ്പെടെ നേരിട്ടിട്ടുണ്ട്. ഭാര്യ: വത്സല. മക്കൾ: ശ്രീലേഷ് (ഓട്ടോ ഡ്രൈവർ കൂമുള്ളി), പരേതനായ വിലേഷ്. മരുമകൾ: ഗ്രീഷ്മ (അധ്യാപിക ലിറ്റിൽ കിംഗ്ണ്ടം മൊടക്കല്ലൂർ എ യു പി).
