ഹേമ കമ്മിറ്റി റിപ്പോർട്ട്; നിയമ നിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കാന്‍ അമികസ്ക്യൂറിയെ നിയോഗിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ട് നിയമ നിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കാന്‍ അമികസ്ക്യൂറിയെ നിയോഗിച്ചു. ഹൈക്കോടതി അഭിഭാഷക മിത സുധീന്ദ്രന്‍ അമികസ്ക്യൂറി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കുന്ന പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളിലാണ് നിയമ നിര്‍മ്മാണം നടത്തുക.
