KOYILANDY DIARY.COM

The Perfect News Portal

ബിജെപി പാലക്കാട് മുൻ ജില്ലാ വൈസ് പ്രസിഡണ്ട് പാർടി വിട്ടു

പാലക്കാട്: പാലക്കാട് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡണ്ട് പാർടി വിട്ടു. 2001 ഒറ്റപ്പാലം മണ്ഡലത്തിലെ സ്ഥാനർത്തിയായിരുന്ന കെ പി മണികണ്ഠനാണ് പാർടി വിട്ടത്. സി കൃഷ്ണകുമാർ ബിജെപി ജില്ലാ പ്രസിഡണ്ട് ആയിരുന്നപ്പോൾ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയെന്ന് മണികണ്ഠൻ ആരോപിച്ചിരുന്നു. പ്രവർത്തകരെ പാർടി അവ​ഗണിക്കുന്നുവെന്നാണ് പരാതി.

Share news