KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ക്ഷേത്രത്തിന് മുൻവശത്തെ കല്യാണ മണ്ഡപത്തിലെ ഭണ്ഡാരമാണ് മോഷ്ടാവ് കുത്തിത്തുറന്നത്. 5,000 ത്തോളം രൂപ നഷ്ടമായതായാണ് ഭാരവാഹികൾ പറയുന്നത്. കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Share news