കൊയിലാണ്ടി കൊല്ലത്ത് ദേശീയ പാതയിൽ വെളിച്ചെണ്ണ മില്ലിന് തീ പിടിച്ച് വന്‍ നാശനഷ്ടം

കൊയിലാണ്ടി: കൊല്ലത്ത് ദേശീയ പാതയിൽ വെളിച്ചെണ്ണ മില്ലി

ASTO അനിൽകുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് ബികെ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജാഹിർ,സുകേഷ് കെബി, ബിനീഷ് കെ,രജീഷ് വി പി,ഇന്ദ്രജിത്ത് ഐ, ഹോംഗാർഡ് ബാലൻ ടിപി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

