KOYILANDY DIARY.COM

The Perfect News Portal

കൊടശ്ശേരി അടുവാട്ട്, തവരക്കാട്ടിൽ ദീപക് (48) നിര്യാതനായി

കൊടശ്ശേരി: അടുവാട്ട് തവരക്കാട്ടിൽ ദീപക് (48) നിര്യാതനായി. ദാമോദരൻ്റെയും സരസ്വതിയുടെയും മകനാണ്. ഭാര്യ: ദിവ്യ. സഹോദരങ്ങൾ: ദീപ, ദിൽഷക്. 
Share news