ബി.ജെ.പി പ്രവർത്തകർ കൊയിലാണ്ടിയിൽ റോഡ് ഉപരോധിച്ചു

കൊയിലാണ്ടി: തലശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി. പ്രകടനത്തിന് വി. സത്യന്, വി.കെ. മുകുന്ദന്, വി.കെ. മനോജ്, എന്‍.പി. ഗോപിനാഥ്, ജയന് കാപ്പാട്,എസ്. അതുല്‍, അഖില്‍ചന്ദ്രന്‍, അഭിന്‍ എന്നിവര്‍ നേതൃത്വം നല്കി.
