നടൻ ടി പി മാധവൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ നടൻ ടി പി മാധവൻ (88) അന്തരിച്ചു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എട്ടു വർഷമായി പത്തനാപുരം ഗാന്ധിഭവനിലായിരുന്നു ടി പി മാധവൻ. സ്വഭാവ കഥാപാത്രങ്ങളാണ് സിനിമയിൽ കൂടുതലും അഭിനയിട്ടുള്ളത്. 600ലധികം മലയാള സിനിമയിൽ ടി പി മാധവൻ അഭിനയിച്ചിട്ടുണ്ട്. താര സംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു ടി പി മാധവൻ.
