KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ തണൽ വയോജന ക്ലബ് നേതൃത്വത്തിൽ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭയിലെ 10-ാം വാർഡ് തണൽ വയോജന ക്ലബിന്റെ നേതൃത്വത്തിൽ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. മരാമത്ത് കമ്മറ്റി ചെയർമാനും വാർഡ് കൗൺസിലിറുമായ ഇ.കെ. അജിത്ത് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ: വിനോദ് കുമാർ പ്രഭാഷണം നടത്തി. ഷിബാ ലക്ഷ്മി എ.പി. സ്വാഗതവും, മല്ലിക. എൻ.കെ നന്ദിയും പറഞ്ഞു.
Share news