KOYILANDY DIARY.COM

The Perfect News Portal

മ​ള്‍​ട്ടി​ ടാ​സ്ക് കെ​യ​ര്‍ ഗി​വ​ര്‍​മാ​രു​ടെ ത​സ്തി​ക​യി​ലേ​ക്ക് നിയമനം

കോ​ഴി​ക്കോ​ട്: വെ​ള​ളി​മാ​ടു​കു​ന്നി​ലെ ഗ​വ:ആ​ശാ​ഭ​വ​നി​ലെ മാ​ന​സി​ക രോ​ഗ ബാ​ധി​ത​രാ​യി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ   ക​ഴി​ഞ്ഞ് ബ​ന്ധു​ക്ക​ള്‍ ഏ​റ്റെ​ടു​ക്കാ​നി​ല്ലാ​ത്ത പു​രു​ഷ​ന്‍​മാ​രാ​യ അ​ന്തേ​വാ​സി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നും സ്ഥാ​പ​ന​ത്തി​ലെ ആ​വ​ശ്യ​ക​ത അ​നു​സ​രി​ച്ച്‌ മ​റ്റു ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന​തി​നും കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍ മു​ഖേ​ന നി​യ​മി​ക്കു​ന്ന മ​ള്‍​ട്ടി​ടാ​സ്ക് കെ​യ​ര്‍ ഗി​വ​ര്‍​മാ​രു​ടെ ത​സ്തി​ക​യി​ലേ​ക്ക് ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ളെ ആ​വ​ശ്യ​മു​ണ്ട്.

വേ​ത​നം പ്ര​തി​മാ​സം 13500 രൂ​പ. 30നും 50​നും ഇ​ട​ക്ക് പ്രാ​യ​മു​ള​ള സേ​വ​ന​മ​നോ​ഭാ​വ​വും എ​ട്ടാ​ത​രം വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യ​മു​ള​ള താ​ത്​പ​ര്യ​മു​ള​ള ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍ 23ന് ​രാ​വി​ലെ 11ന് ​അ​സ്സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​വ​ണം. ഫോ​ണ്‍ : 04952732454.

Share news

Leave a Reply

Your email address will not be published. Required fields are marked *