KOYILANDY DIARY.COM

The Perfect News Portal

സിപിഐ(എം) കൊല്ലം ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി.

കൊയിലാണ്ടി: സിപിഐ(എം) കൊല്ലം ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി. ലോക്കൽ സമ്മേളനം ഒക്ടോബർ 14, 15 തിയ്യതികളിൽ വിയ്യൂരിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. 14ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എസ് കെ സജീഷ് ഉദ്ഘാടനം ചെയ്യും, 15ന് പ്രകടനവും, റെഡ് വളണ്ടിയർ മാർച്ചും നടക്കും, പൊതുസമ്മേളനത്തിൽ ജംഷീദ് അലി സംസാരിക്കും. 
.
.
വിവിധ ബ്രാഞ്ചുകളിലെ സെക്രട്ടറിമാർ
കൊടക്കാട് സൗത്ത് (കെ പി ഭാസ്കരൻ), കൊടക്കാട് (പ്രേമചന്ദ്രൻ), കൊടക്കാട് നോർത്ത് (ശ്രീനിവാസൻ), പെരുങ്കുനി (പി ടി പ്രേമ), പുളിയഞ്ചേരി ഈസ്റ്റ് (കരുമ്പക്കൽ സുധാകരൻ),
വിയ്യൂർ നോർത്ത് (വി പി ബാലൻ), വിയ്യൂർ (ടി പ്രസന്ന), വിയ്യൂർ സെൻട്രൽ (വി പി മുരളി),
വിയ്യൂർ സൗത്ത് (പി പി ഗണേശൻ), കൊല്ലം നോർത്ത് (ആർ കെ മിനി), കൊല്ലം ഈസ്റ്റ് (ഷജിത്ത് കെ എം), കൊല്ലം (സി കെ ഹമീദ്), സിവിൽ (എ പി ഉണ്ണികൃഷ്ണൻ), 
സിവിൽ സൗത്ത് (കെ പ്രശാന്ത്)
Share news