KOYILANDY DIARY.COM

The Perfect News Portal

സൂപ്പർ ലീഗ്‌ കേരള; അധിക സർവീസ്‌ ഒരുക്കി കൊച്ചി മെട്രോ

കൊച്ചി: സൂപ്പർ ലീഗ്‌ കേരളയിലെ മത്സരം നടക്കുന്നതിനാൽ സെപ്‌തംബർ 27ന്‌ കൊച്ചി മെട്രോ സർവീസ്‌ സമയം ദീർഘിപ്പിക്കും. അന്നേ ദിവസം അവസാന ട്രെയിൻ ജെഎൽഎൻ സ്‌റ്റേഡിയത്തിൽ നിന്ന്‌ ആലുവ, തൃപ്പൂണിത്തുറ ഭാഗങ്ങളിലേക്ക്‌ രാത്രി 11 മണിക്കായിരിക്കും പുറപ്പെടുക.

 

Share news