ഹിൽ ബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം കൈമാറി
മൂടാടി: മൂടാടി നോർത്ത്, ഹിൽ ബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം നൽകി. കൊയിലാണ്ടി തഹസിൽദാർ ജയശ്രീ എസ് വാര്യർക്ക് തുക കൈമാറി. ചടങ്ങിൽ റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ടി. മുഹമ്മദ്, സെക്രട്ടറി മുകുന്ദൻ ചന്ദ്രകാന്തം, ബഷീർ നടുവിലക്കണ്ടി എന്നിവർ പങ്കെടുത്തു.
