കൊയിലാണ്ടി: വടകര, കൊയിലാണ്ടി സത്സംഗമം സമിതിയുടെ ആഭിമുഖ്യത്തിൽ കാശ്യപവേദ റിസർച്ച് ഫൗണ്ടേഷന്റെ കുടുംബസംഗമം നടന്നു.ആചാര്യ ശ്രീ എം. ആർ. രാജേഷ് അനുഗ്രഹ പ്രഭാഷണം നടത്തി. കെ. വി. ആർ.എഫ്. ഡയരക്ടർ വിവേക്. ഡി. ഷേണായി, പി. പി. ഉണ്ണികൃഷ്ണൻ, കെ. ടി. സുധീഷ് എന്നിവർ സംസാരിച്ചു.