KOYILANDY DIARY.COM

The Perfect News Portal

റേഷൻ കാർഡ് മസ്റ്ററിങ് 18 മുതൽ പുനരാരംഭിക്കും

സംസ്ഥാനത്ത് റേഷൻകാർഡ് മസ്റ്ററിങ് ഈ മാസം 18 മുതൽ പുനരാരംഭിക്കും. സർവർ തകരാർ മൂലമാണ് നേരത്തെ റേഷൻ കാർഡ് മസ്റ്ററിങ് നിർത്തിവെച്ചത്. ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്ത് നൽകിയിരുന്നു.

Share news