Kerala News പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി; കെ ഫോണിൽ സിബിഐ അന്വേഷണം ഇല്ല 1 year ago koyilandydiary പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി. കെ ഫോണിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ക്രമക്കേട് കണ്ടെത്താനായില്ലെന്ന് കോടതി പറഞ്ഞു Share news Post navigation Previous ദില്ലി മദ്യനയ കേസ്; അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതിNext ഓടുന്ന ട്രെയിൻ റദ്ദാക്കി; പകരം സ്പെഷ്യൽ കൊള്ള