KOYILANDY DIARY.COM

The Perfect News Portal

ചാലിയാർ പുഴയിൽ കാണാതായ ആളിനു വേണ്ടി തിരച്ചിൽ തുടരുന്നു

ചാലിയാർ പുഴയിൽ കാണാതായ ആളിനു വേണ്ടി തിരച്ചിൽ തുടരുന്നു. ചാലിയാർ പുഴയിൽ കൊളത്തറ മാട്ടുമ്മലിനു സമീപമാണ് സംഭവം. 5 പേരായിരുന്നു തോണിയിൽ ഉണ്ടായത്. നാലു പേർ നീന്തി രക്ഷപ്പെട്ടു. ഒരാളെ കാണാതാകുകയായിരുന്നു. സ്കൂബാ ടീം പരിശോധന തുടരുകയാണ്. രാത്രി 12 മണി വരെ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഇന്നും തിരച്ചിൽ തുടരും.

Share news