കൊയിലാണ്ടി നഗരസഭയിൽ ബിടെക് ബിരുധദാരികളെ ആവശ്യമുണ്ട്
കൊയിലാണ്ടി നഗരസഭയുടെ നിർമ്മാണത്തിലിരിക്കുന്ന ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണ പ്രവൃത്തിയുടെ സൂപ്പർവിഷനായി സിവിൽ എഞ്ചിനീയറിംഗ് ബിടെക് ബിരുധമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ആഗസ്റ്റ് 5ന് രാവിലെ 10 മണിക്ക് നഗരസഭ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാവിന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

