KOYILANDY DIARY.COM

The Perfect News Portal

“ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ പല വിഗ്രഹങ്ങളും വീണുടഞ്ഞു”; ടി പത്മനാഭൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ പല വിഗ്രഹങ്ങളും വീണുടഞ്ഞെന്ന് ടി പത്മനാഭൻ. ഇതിൽ പലരുടെയും പുസ്തകങ്ങൾക്ക് അവതാരിക എഴുതാനുള്ള ഭാഗ്യമോ ദൗർഭാഗ്യമോ എനിക്ക് ലഭിച്ചിട്ടുണ്ട്. ഊഹാപോഹങ്ങൾക്ക് അവസരം നൽകിയാൽ നിരപരാധികളും തെറ്റിദ്ധരിക്കപ്പെടുമെന്നും, അത് സർക്കാർ വിചാരിച്ചാൽ തടയാൻ കഴിയുമെന്നും ടി പത്മനാഭൻ. എല്ലാ വിവരങ്ങളും പുറത്തുവന്നാൽ മാത്രമേ ജനങ്ങൾ സർക്കാരിൽ വിശ്വസിക്കൂ, ടി പത്മനാഭൻ പറഞ്ഞു.

Share news