KOYILANDY DIARY.COM

The Perfect News Portal

വയനാട് ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി കീഴൂർ ശിവക്ഷേത്രത്തിൻ്റെ സഹായഹസ്തം

കൊയിലാണ്ടി: വയനാട് ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി കീഴൂർ ശിവക്ഷേത്ര കമ്മിറ്റി മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. 75000 രൂപയുടെ ചെക്ക് എം എൽ എ കാനത്തിൽ ജമീല ക്ഷേത്ര ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങി. 

Share news