KOYILANDY DIARY.COM

The Perfect News Portal

പണമടങ്ങുന്ന പേഴ്സും രേഖകളും നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: പന്തലായനി സ്വദേശിയുടെ പണമടങ്ങുന്ന പേഴ്സും രേഖകളും നഷ്ടപ്പെട്ടതായി പരാതി. ബൈക്കിൽ പെരുവട്ടൂർ നടേരി റോഡുവഴി കൊയിലാണ്ടിയിലേക്കുള്ള യാത്രാമധ്യേയാണ് ആധാർ കാർഡ്, പാൻ കാർഡ്, ആർ.സി ബുക്ക്, എ.ടി.എം കാർഡ്, ഇലക്ഷൻ ഐഡി എന്നിവയടങ്ങിയ പേഴ്സ് നഷ്ടമായത്. ഞായറാഴ്ച രാത്രി 9 മണിക്കുശേഷമാണ് ഇവ നഷ്ടമായത്. കണ്ടുകിട്ടുന്നവർ 9526160079, 9388009748 എന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.

Share news