KOYILANDY DIARY.COM

The Perfect News Portal

കേരള സീനിയർ സിറ്റിസൺസ് ഫോറം സ്വാതന്ത്രദിനം ആഘോഷിച്ചു

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടിയൂണിറ്റ്  78-ാം സ്വാതന്ത്രദിനം ആഘോഷിച്ചു. എൻ.കെ. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. വയനാട് ഉരുൾപൊട്ടലിലും, വിലങ്ങാട് പ്രകൃതിദുരന്തത്തിലും മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ നേർന്നു.
.
.
എൻ. പുഷ്പരാജൻ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, ഇ അശോകൻ, ഇളയിടത്ത് വേണുഗോപാൽ, കെ. സുകുമാരൻ, അഡ്വ. വി.പി. മുഹമ്മദലി, വി.എം. രാഘവൻ, എം ചന്ദ്രൻ, എം. പ്രേമ സുധ.
Share news